skip to main | skip to sidebar
ധ്യാനവര്‍ണ്ണങ്ങള്‍

Wednesday, 28 May 2008

എന്റെ കള്ളന്‍

എന്റെ കള്ളന്‍
Posted by ഓര്‍മ്മയ്‌ക്കായ് at 22:28 No comments:
Labels: കള്ളന്‍

Monday, 12 May 2008

മുറിവുകളുടെ തമ്പുരാന്‍

മുറിവുണക്കുന്ന തമ്പുരാന്‍
Posted by ഓര്‍മ്മയ്‌ക്കായ് at 22:40 No comments:
Labels: മുള്ളുകള്‍, മുറിവ്
Newer Posts Older Posts Home
Subscribe to: Posts (Atom)

സ്വാഗതം

ചില ഇടപെടലുകളാണ്‌ ഇന്നും ഇന്നലേയും വ്യത്യസ്ഥമാക്കുന്നത്‌. ഇന്നലത്തെ സൂര്യന്‍ തന്നെയാണ്‌ ഇന്നും പുലരിയായി എന്നോതി കിടക്കയില്‍ നിന്നുമുണരാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത്‌. സന്ധ്യയില്‍ മാനത്ത്‌ തെളിയുന്ന ചന്ദ്രനും വ്യത്യാസമില്ല. പിന്നെ നമ്മെ തൊടുന്നത്‌ ചില ദര്‍ശനങ്ങളാണ്‌; സ്നേഹമുള്ളൊരു വാക്ക്‌, ഒരു വിശുദ്ധ സപ്‌ര്‍ശം, ചിലപ്പോള്‍ മുറിപെടുത്തുന്ന ഒരു ശബ്ദം. നിയതമായ ഒരു ഘടനക്കുള്ളില്‍ പുതുമയുണര്‍ത്തുന്ന അനുനിമിഷങ്ങള്‍. നാം തമ്മില്‍ ഇതു വരെ പരിചയപെട്ടിട്ടുണ്ടാവില്ല. എങ്കിലും സമ്മതമാണെങ്കില്‍ ഈ സൗഹൃദം നമ്മില്‍ ഒരുപാട്‌ പുതുമകള്‍ പരസ്‌പരം സമ്മാനിച്ചേക്കാം എന്ന് പ്രതീക്ഷീക്കാം. സുഖദുഃഖങ്ങളില്‍ പ്രാര്‍ത്ഥനയിലൂടെയെങ്കിലും ഒരുമിക്കാം. സദ്ചിന്തകളിലൂടെ ആഴ്ച്ചയിലൊരിക്കലെങ്കിലും നമുക്ക് കണ്ടുമുട്ടാം...

ഉറവിടം

ഓര്‍ക്കൂട്ടിലൂടെ "ഓര്‍മ്മയ്‌ക്കായ്‌" തങ്ങളുടെ സുഹൃത്തുക്കള്‍ക്ക്‌ അയക്കുന്ന ധ്യാനചിന്തകളുടെ ബ്ലോഗ്‌ രൂപമാണിത്.

മുന്‍ ‍ലക്കങ്ങള്‍

  • November (1)
  • June (1)
  • May (2)
  • April (4)
  • March (11)

ബ്ലോഗുകള്‍

  • ഓര്‍മ്മയ്‌ക്കായ്
  • സ്വര്‍ഗ്ഗീയം
  • സഞ്ചാരി
  • നിത്യദര്‍ശനങ്ങള്‍

About Me

View my complete profile