skip to main | skip to sidebar
ധ്യാനവര്‍ണ്ണങ്ങള്‍
Showing posts with label സൗഹൃദം. Show all posts
Showing posts with label സൗഹൃദം. Show all posts

Friday, 11 April 2008

അതിരുകളരുതാത്ത സൗഹൃദം

Posted by ഓര്‍മ്മയ്‌ക്കായ് at 11:52 2 comments:
Labels: അതിര്‍ത്തി, സൗഹൃദം, സ്നേഹം
Older Posts Home
Subscribe to: Posts (Atom)

സ്വാഗതം

ചില ഇടപെടലുകളാണ്‌ ഇന്നും ഇന്നലേയും വ്യത്യസ്ഥമാക്കുന്നത്‌. ഇന്നലത്തെ സൂര്യന്‍ തന്നെയാണ്‌ ഇന്നും പുലരിയായി എന്നോതി കിടക്കയില്‍ നിന്നുമുണരാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത്‌. സന്ധ്യയില്‍ മാനത്ത്‌ തെളിയുന്ന ചന്ദ്രനും വ്യത്യാസമില്ല. പിന്നെ നമ്മെ തൊടുന്നത്‌ ചില ദര്‍ശനങ്ങളാണ്‌; സ്നേഹമുള്ളൊരു വാക്ക്‌, ഒരു വിശുദ്ധ സപ്‌ര്‍ശം, ചിലപ്പോള്‍ മുറിപെടുത്തുന്ന ഒരു ശബ്ദം. നിയതമായ ഒരു ഘടനക്കുള്ളില്‍ പുതുമയുണര്‍ത്തുന്ന അനുനിമിഷങ്ങള്‍. നാം തമ്മില്‍ ഇതു വരെ പരിചയപെട്ടിട്ടുണ്ടാവില്ല. എങ്കിലും സമ്മതമാണെങ്കില്‍ ഈ സൗഹൃദം നമ്മില്‍ ഒരുപാട്‌ പുതുമകള്‍ പരസ്‌പരം സമ്മാനിച്ചേക്കാം എന്ന് പ്രതീക്ഷീക്കാം. സുഖദുഃഖങ്ങളില്‍ പ്രാര്‍ത്ഥനയിലൂടെയെങ്കിലും ഒരുമിക്കാം. സദ്ചിന്തകളിലൂടെ ആഴ്ച്ചയിലൊരിക്കലെങ്കിലും നമുക്ക് കണ്ടുമുട്ടാം...

ഉറവിടം

ഓര്‍ക്കൂട്ടിലൂടെ "ഓര്‍മ്മയ്‌ക്കായ്‌" തങ്ങളുടെ സുഹൃത്തുക്കള്‍ക്ക്‌ അയക്കുന്ന ധ്യാനചിന്തകളുടെ ബ്ലോഗ്‌ രൂപമാണിത്.

മുന്‍ ‍ലക്കങ്ങള്‍

  • November (1)
  • June (1)
  • May (2)
  • April (4)
  • March (11)

ബ്ലോഗുകള്‍

  • ഓര്‍മ്മയ്‌ക്കായ്
  • സ്വര്‍ഗ്ഗീയം
  • സഞ്ചാരി
  • നിത്യദര്‍ശനങ്ങള്‍

About Me

View my complete profile